ഓര്‍മ്മക്കുറിപ്പുകള്‍

പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല...., ക്യാമറയ്ക്കുമുന്നില്‍ വീണുകിട്ടിയ നിമിഷങ്ങളെ ഒന്ന് ഡോക്യുമെന്റ് ചെയ്യുന്നു എന്ന്മാത്രം .

Wednesday, February 27, 2013

എളവാതില്‍ക്കല്‍ പൂരം

എളവാതില്‍ക്കല്‍ പൂരം 2013 - 20/2/2013


 













Posted by ഷിനോജേക്കബ് കൂറ്റനാട് at 9:20 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Older Posts Home
Subscribe to: Comments (Atom)

Blog Archive

  • ▼  2013 (2)
    • ▼  February (1)
      • എളവാതില്‍ക്കല്‍ പൂരം
    • ►  January (1)
  • ►  2012 (9)
    • ►  May (4)
    • ►  April (5)

About Me

My photo
ഷിനോജേക്കബ് കൂറ്റനാട്
ശക്തമായ തിരമാലകളില്‍ കടല്‍ത്തീരത്തടിഞ്ഞ് പിടഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമീനുകളെയെടുത്ത് കടലിലേക്ക് തിരിച്ചെറിഞ്ഞ് അവയുടെ ജീവന്‍ രക്ഷിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടിയെ കണ്ടപ്പോള്‍ പരിഷ്കാരിയായിരുന്ന ആ മനുഷ്യന്‍ ആശ്ചര്യം പൂണ്ടു . അയാള്‍ ആ കൊച്ചുകുട്ടിക്കരികിലേക്ക് ചെന്ന് ചോദിച്ചു നോക്കൂ.... ഈ തീരത്ത് എത്രയോ മത്സ്യക്കുഞ്ഞുങ്ങള്‍ തിര മാലയില്‍പ്പെട്ട് കരക്കടിഞ്ഞ് ചത്തുകൊണ്ടിരിക്കുന്നു ........ നിനക്കിങ്ങനെ പെറുക്കിയെടുത്താല്‍ അതില്‍ എത്ര മത്സ്യക്കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയും .... അയാളുടെ ചോദ്യം വിമര്‍ശനാത്മകമായിരുന്നു . കുട്ടി അയാളുടെ മുഖത്തേക്ക് നോക്കി , ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഒരു മീന്‍ കുഞ്ഞിനെ പെറുക്കിയെടുത്ത് കടലിലേക്കെറിഞ്ഞുകൊണ്ടവന്‍ പറഞ്ഞു , എനിക്ക് ഈ മീന്‍ കുഞ്ഞിനെ രക്ഷിക്കാനാവും......... ഞാന്‍ ആ കൊച്ചുകുട്ടിയുടെ കാലടികളെ പിന്തുടരാന്‍ ഇഷ്ടപ്പെടുന്നു .... ഷിനോജേക്കബ് കൂറ്റനാട് . . ( vanamithra award winner 2010 prakithimithra award winner 2015kerala forest and wildlife department )
View my complete profile
Simple theme. Powered by Blogger.